Covid patient in Thiruvananthapuram Medical College commits $uicide | Oneindia Malayalam

2020-06-10 397

Covid patient in Thiruvananthapuram Medical College commits $uicide
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് രോഗിയായ യുവാവ് തൂങ്ങിമരിച്ചു. കൊവിഡ് വാര്‍ഡിലാണ് യുവാവ് ആത്മഹത്യ ചെയ്തത്. രാവിലെ പതിനൊന്നരയോടെയാണ് മരണം. അതീവ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ മെഡിക്കല്‍ കോളേജിലെ കൊവിഡ് വാര്‍ഡില്‍ നിന്ന് ചാടിപ്പോയിരുന്നു. ഒടുവില്‍ നാട്ടുകാര്‍ തിരിച്ചറിഞ്ഞ് പിടികൂടി തിരികെ എത്തിക്കുകയായിരുന്നു.

Videos similaires